Share this Article
നാടകത്തിന്റെ വസന്തകാലത്തിനായുള്ള ശ്രമത്തില്‍ തിരുവനന്തപുരം സാഹിതി തീയേറ്റേഴ്‌സ്

Thiruvananthapuram Sahitya Theaters in an effort to spring the play

നാടകത്തിന്റെ വസന്തകാലം വീണ്ടും വിരിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് തിരുവനന്തപുരം സാഹിതി തീയേറ്റേഴ്‌സ്. വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകള്‍ എന്ന കഥയുടെ നാടകാവിഷ്‌കാരത്തോടെയാണ് ഈ രണ്ടാം വരവിന് കളം ഒരുക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories