Share this Article
ചലച്ചിത്ര താരം കനകലതയുടെ സംസ്‌കാരം ഇന്ന്
Film star Kanakalata's cremation today

അന്തരിച്ച ചലച്ചിത്ര താരം കനകലതയുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 1 മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെ വെള്ളിത്തിരയിലെത്തിയ കനകലത മലയാളത്തിലും അന്യഭാഷകളിലുമായി 350-അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories