Share this Article
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഇന്ന് സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കും

The CBI will file a preliminary charge sheet in Siddharth's death today

പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഇന്ന് സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories