Share this Article
KERALAVISION TELEVISION AWARDS 2025
എല്ലാ വിഷയത്തിനും പൂജ്യം ലഭിച്ച വിദ്യാര്‍ത്ഥിക്കുള്ള ജാള്യത പോലും മുഖ്യമന്ത്രിക്ക് ഇല്ല

The Chief Minister does not even care about the student who got zero in every subject

പ്രോഗ്രസ്സ് ഇല്ലാത്ത പ്രോഗ്രസ്സ് റിപ്പോർട്ട് ആണ് മുഖ്യമന്ത്രി പൊതുജനത്തിന് മുന്നിൽ വെച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. എല്ലാ വിഷയത്തിനും പൂജ്യം ലഭിച്ച്, രക്ഷിതാവിന് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥിക്കുള്ള ജാള്യത പോലും മുഖ്യമന്ത്രിക്ക് ഇല്ലെന്നും മുരളീധരൻ പരിഹസിച്ചു. കേന്ദ്രസർക്കാർ നൽകുന്ന നിർലോഭമായിട്ടുള്ള പിന്തുണ മുഖ്യമന്ത്രി സ്വന്തം ക്രെഡിറ്റിൽ ആക്കുന്നു എന്നും വിമർശനം..   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories