Share this Article
ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നാൽ പേടിക്കണ്ട; കണ്ടുപിടിത്തവുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

Don't worry if you forget to put the handbrake on; Motor vehicle inspector with invention

ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്ന് വാഹനം ഉരുണ്ടു പോയിട്ടുണ്ടോ, എങ്കില്‍ ഇനി അത്തരത്തില്‍ അബദ്ധം സംഭവിക്കാതിരിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഇടുക്കി ദേവികുളം സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ കെ ദീപുവും വര്‍ക്ഷോപ്പ് നടത്തിപ്പുകാരായ സാബുവും അംജിത്തും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories