Share this Article
KERALAVISION TELEVISION AWARDS 2025
പുസ്തകങ്ങളെ ആഘോഷമാക്കുന്ന ചിലരുണ്ട് ഇങ്ങു കോഴിക്കോട്ട്
There are some people here in Kozhikode who celebrate books

ഇന്നത്തെ കാലത്ത്  വായന  പതിവില്ലാത്ത വായിക്കാൻ നേരമില്ലാത്തവരാണ് പലരും. എന്നാൽ പുസ്തകങ്ങളെ ആഘോഷമാക്കുന്ന  ചിലരുണ്ട് കോഴിക്കോട്. ബംഗളൂരുവിലെ  കബ്ബൺ പാർക്കിന്റെ മാതൃകയിൽ സരോവരം പാർക്കിൽ ഒത്തുകൂടുന്ന കുറച്ചുപേരുണ്ട് .

പല തിരക്കുകളിൽ നിന്നും എല്ലാ ഞായറാഴ്ചയും പുസ്തകവുമായി നഗരത്തിലേക്ക് എത്തുന്ന മനുഷ്യരെകുറിച്ച് കേട്ടറിഞ്ഞെത്തിയതാണ്.ആട്ജീവിതവും ആരാച്ചാറും ഖസാക്കിന്റെ ഇതിഹാസവും അങ്ങനെ എല്ലാം ചർച്ചയാകുന്നൊരിടം.

കൂട്ടായ്മ രൂപപെട്ടതാകട്ടെ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയും . കോഴിക്കോട് റീഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മയിലെ ഓരോരുത്തർക്കും ഇതുപോലെ പറയാനുള്ളത് വായനയിലൂടെ രൂപപ്പെട്ട സന്ദോഷത്തെയും സമാധാനത്തെയും കുറിച്ചാണ് .    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories