Share this Article
image
കുവൈത്തില്‍ വീണ്ടും തീപിടിത്തം മെഹബൂലയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം
Another fire broke out in Kuwait in the building where workers live in Mehboola

കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍. 2 പേരുടെ നില ഗുരുതരം. എല്ലാവരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയവരുടെ നിലയാണ് ഗുരുതരം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories