Share this Article
KERALAVISION TELEVISION AWARDS 2025
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കൊണ്ട് വയനാട്ടില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങും; കെ മുരളീധരൻ
latest news from kerala politics

ഉപതിരഞ്ഞെടുപ്പിൽ സജീവമാകില്ലെന്ന് ആവർത്തിച്ച്  കെ മുരളീധരൻ. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കൊണ്ട്  വയനാട്ടിൽ പ്രവർത്തനത്തിന് ഇറങ്ങും. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും  സജീവമാകും. നിലവിലെ കെപിസിസി പ്രസിഡണ്ടിനെ  മാറ്റേണ്ട ആവശ്യമില്ലെന്നും  മുരളീധരൻ പറഞ്ഞു. 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories