Share this Article
Union Budget
CPIM നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഹൈക്കേടതി ഇന്ന് പരിഗണിക്കും
CPIM leader PR Aravindakshan's bail plea will be heard by the High Court today

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഹൈക്കേടതി ഇന്ന് പരിഗണിക്കും. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നുമാണ് ഇഡിയുടെ നിലപാട്.

അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ അരവിന്ദാക്ഷന് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കാലാവധി കഴിഞ്ഞതോടെ കൊച്ചിയിലെ കോടതി വീണ്ടും റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories