Share this Article
തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു
വെബ് ടീം
posted on 03-07-2024
1 min read
man-electrocuted-while-climbing-coconut-tree

കൊല്ലം: ശക്തികുളങ്ങരയിൽ തെങ്ങുകയറ്റ തൊഴിലാളി ഓലവെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. ശക്തികുളങ്ങര ചേരിയിൽ സ്വദേശി രാജൻ(68)ആണ് മരിച്ചത്.

വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories