Share this Article
KERALAVISION TELEVISION AWARDS 2025
എഴുപത്തിയഞ്ചാമത് നാറ്റോ ഉച്ചകോടിക്ക് വാഷിങ്ടണ്‍ ഡിസിയില്‍ തുടക്കമായി
The 75th NATO Summit began in Washington DC

എഴുപത്തിയഞ്ചാമത് നാറ്റോ ഉച്ചകോടിക്ക് വാഷിങ്ടണ്‍ ഡിസിയില്‍ തുടക്കമായി. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ യുക്രൈന് കൂടുതല്‍ പിന്തുണ ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതേസമയം റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories