Share this Article
വയനാടിന് കൈത്താങ്ങുമായി സുമനസ്സുകള്‍
Goodwill with help to wayand disaster victims

വയനാട് ദുരന്തബാധിര്‍ക്ക് സഹായവുമായി സുമനസ്സുകള്‍. എതിര്‍പ്രചാരണങ്ങള്‍ തള്ളി ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുകയാണ് .

ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി 

കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 10ലക്ഷം

ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മ്മല്‍ 25 ലക്ഷം

ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷം,

മമ്മൂട്ടി 20 ലക്ഷം,സൂര്യ 25 ലക്ഷം, 

ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്‌സ് 25 ലക്ഷം 

ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം ,കാര്‍ത്തി 15 ലക്ഷം 

ജ്യോതിക 10 ലക്ഷം,ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍  10 ലക്ഷം 

സിപിഐഎം തമിഴ്‌നാട്, ത്രിപുര ഘടകങ്ങള്‍ 10 ലക്ഷം വീതം

തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം 

കെ.ടി. ജലീല്‍ എംഎല്‍എ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം 

തൃശ്ശിലേരി ദേവസ്വം 2 ലക്ഷം 

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം 

കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം 

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം 

ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഹ്രസ്വചിത്രമേളയില്‍  ലഭിച്ച പുരസ്‌കാര തുക  2,20,000 

കിറ്റ്‌സ് 31,000,കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം

തിരുവനന്തപുരം പേട്ട സ്വദേശി എലിസബത്ത് ജോസ് 50,000 

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ പെന്‍ഷന്‍ 40,000 

മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 

സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ 25,000 

കേരള പ്രഭാ പുരസ്‌ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ   



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories