Share this Article
ദുരിതാശ്വാസ ഫണ്ടിലേക്ക് ആരും പണം അയക്കരുതെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
A young man was arrested for spreading through social media that no one should send money to the relief fund

സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആരും പണം അയക്കരുതെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇളവറാംകുഴി സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. ഏരൂര്‍  സി ഐ എം ജി . വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories