Share this Article
വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
kochi High Court

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസെടുക്കാൻ റജിസ്ട്രിക്ക് നിർദേശം കഴിഞ്ഞ ദിവസം കോടതി നിർദേശം നല്‍കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories