Share this Article
ചംപയ് സോറന്‍ ഇന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്ന് രാജിവയ്ക്കും
Champay Soren


ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സോറനെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചി. ചംപയ് സോറന്‍ ഇന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്ന് രാജിവയ്ക്കും. സോറന്‍ പോയാല്‍ ഇന്ത്യ സഖ്യത്തിലൊന്നുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories