Share this Article
ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രിയുടെ കരുത്ത്; ഗീതു മോഹന്‍ദാസ്
Geethu Mohandas facebook post


ആരോപണങ്ങളില്‍ പ്രതികരണവുമായി അഭിനേത്രിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് . ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രിയുടെ കരുത്താണെന്നും,പൊരുതാനുള്ള അവളുടെ നിശ്ചയദാര്‍ഡ്യത്തിന്റെ ഫലമാണിതെന്നും ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രതികരണത്തിന് പിന്നാലെ നടി മഞ്ചുവാര്യരും ഗീതു മോഹന്‍ദാസിന് പിന്തുണയുമായെത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories