യുവനടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധീഖ് രാജിവെച്ചു. കത്ത് മോഹന്‍ലാലിന് കൈമാറി. ധാര്‍മ്മികത ഉയര്‍ത്തി പിടിച്ചാണ് രാജി വെക്കുന്നതെന്ന് സിദ്ദീഖ്.