Share this Article
വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ ഇന്ന് പ്രവേശനോത്സവം
Entrance festival for the children of Vellarmala-Mundakai schools

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികള്‍ ഇന്ന് വീണ്ടും ക്ലാസുകളിലേക്ക്. മേപ്പാടി ഹയര്‍സെക്കന്ററി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമായി താത്കാലിക പഠനസംവിധാനം ഒരുക്കും.

പുനപ്രവേശനോത്സവം നടത്തിയാണ് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുക. രാവിലെ 10 ന് മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories