Share this Article
കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികള്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
suicide couple

കോട്ടയം കടുത്തുരുത്തി മങ്ങാട്ടില്‍ ദമ്പതികള്‍ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. മരിച്ചത്  ശിവദാസ്, ഭാര്യ ഹിത എന്നിവര്‍.

മരണ കാരണം സാമ്പത്തിക ബാധ്യതയെന്ന്  പൊലീസ് നിഗമനം. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഇരുവരും ദുഃഖിതരായിരുന്നതായും ബന്ധുകള്‍ പറഞ്ഞു.

ഇരുവരുടെയും മൃതദേഹം മുട്ടുചിയിലെ  സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് സംസ്‌കാരം നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories