ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനടക്കമുള്ള മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.
ഉച്ചയോടെ ഡ്രജ്ജര്‍ ഉപയോഗിച്ച് ഗംഗാവലി പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണും, മരങ്ങളും നീക്കം ചെയ്യും. അര്‍ജുന്റെ ലോറി ഇന്ന് തന്നെ കണ്ടെത്താനാകുമെന്ന പ്രതീഷയിലാണ് ദൗത്യസംഘം.