Share this Article
വീണ്ടും പണി കൊടുത്ത് KSEB ;കോഴിക്കോട് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു
Kozhikode potable water project electricity cut off by kseb

കോഴിക്കോട് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി.

ചാത്തമംഗലം പഞ്ചായത്തിലെ  6 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ വൈദ്യുതിയാണ് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചത്. ബില്‍ കുടിശ്ശിക വരുത്തിയതാണ് വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമായതെന്ന് കെഎസ്ഇബിയുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories