Share this Article
കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
An unidentified body was found on the Kazhakootam bypass road

തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.65 വയസ്സ് പ്രായമുള്ള വയോധികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അപകട മരണമാണോയെന്ന് സംശയമെന്ന് നാട്ടുകാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories