Share this Article
ADGP അജിത്കുമാറിനെതിരായ അന്വേഷണത്തില്‍ DGP ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും
ADGP MR Ajith Kumar

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ അന്വേഷണത്തില്‍ ഡിജിപി ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും പി.വി അന്‍വറിന്റെ ആരോപണങ്ങളിലുമായിരുന്നു അന്വേഷണം. വീഴ്ച വ്യക്തമായാല്‍ നടപടിയുണ്ടാകും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories