Share this Article
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
terrorist attack in Kashmir

 ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. നിലവിൽ ഒരു ഭീകരനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മരണത്തെ സംബന്ധിച്ച് സൈനികത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം  വരാൻ ഉണ്ട്. രാവിലെ ഏഴരയോടെ  ജമ്മു കാശ്മീരിലെ അഗ്നൂരിനടുത്തുള്ള ക്ഷേത്രത്തിനു സമീപം മൂന്ന് ഭീകരരെ കണ്ടതായി നാട്ടുകാർ  സൈനികരെ  വിവരമറിയിച്ചു. സൈനികരുടെ  ആംബുലൻസ് വാഹനത്തിന് നേരെ 20 റൗണ്ട്  വെടിയുതിർത്തതായി  സൈനികർ വിവരം നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories