Share this Article
Union Budget
പാലക്കാട് പ്രചാരണത്തിന് ഇറങ്ങില്ല ; അതൃപ്‌തി തുറന്നെഴുതി ബിജെപി നേതാവ് സന്ദീപ് വാര്യര്‍
BJP Leader Sandeep Warrier Quits Campaign in Palakkad

പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നിസല്ലെന്നും സന്ദീപ് പറയുന്നു. അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ലെന്നും രൂക്ഷ ഭാഷയില്‍ സന്ദീപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories