കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം. നാളെ കോടതിയില്‍ അപേക്ഷ നല്‍കും. നടപടി തിരൂര്‍ സതിഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ.