തിരുവനന്തപുരം മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മരുതൂർ സ്വദേശി വിജയൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വിജയനെ കാണാതായത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ