Share this Article
Union Budget
കല്ലാർ മാലിന്യ പ്ലാന്റിൽ പകൽ സമയങ്ങളിലും കാട്ടാനകൾ
wild elephant

ഇടുക്കി മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിൽ പകൽ സമയങ്ങളിൽ ആനകളുടെ സ്‌ഥിര സാന്നിധ്യം തൊഴിലാളികൾക്ക് ഭീതി വർധിക്കുകയാണ്.കഴിഞ്ഞമാസം ആനയുടെ ആക്രമണത്തിൽ ഇവിടെ ജോലിക്ക് എത്തിയ  തൊഴിലാളിയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു.

പച്ചക്കറി അവശിഷ്ടങ്ങൾ കഴിക്കാൻ എത്തുന്ന ആനകൾ പ്ലാസ്റ്റിക് ഉൾപ്പെടെ ഭക്ഷിക്കുന്നത് ആനകളുടെ ജീവന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം മാലിന്യ പ്ലാന്റിന്റെ ചുറ്റുമതിലും തകർത്തായിരുന്നു കാട്ടാനകളുടെ വിളയാട്ടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories