Share this Article
പാലക്കാട് വീണ്ടും രാജി; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി CPIMലേക്ക്
krishnakumari

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും രാജി. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണ കുമാരി സിപിഐഎമ്മില്‍ ചേര്‍ന്നു. കൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു.

2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ബിജെപി ബന്ധമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും കോണ്‍ഗ്രസ് വ്യാപകമായി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്നും കൃഷ്ണ കുമാരി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories