Share this Article
പതിനാലുകാരനെ കാണാതായതായി; മായനാട് സ്വദേശി അഷ്വാക്കിനെയാണ് കാണാതായത്
missing boy

കോഴിക്കോട് പതിനാലുകാരനെ കാണാതായതായി പരാതി,മായനാട് സ്വദേശി അഷ്വാക്കിനെയാണ് കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories