നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡ്, മഹരാഷ്ട്ര സംസ്ഥാനങ്ങളിലും നാളെ വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡില്‍ രണ്ടു ഘട്ടങ്ങളിലായും മഹാരാഷ്ട്രയില്‍ ഒരു ഘട്ടവുമായാണ് വോട്ടെടുപ്പ് നടന്നത്.
മഹാരാഷ്ട്രയില്‍ നിലവിലെ ഭരണപക്ഷമായ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ തിരിച്ചുവരവാണ് പ്രവചിക്കപ്പെടുന്നത്. അതേ സമയം ജാര്‍ഖണ്ഡില്‍ ഇരു പക്ഷത്തിനും ഒരേ സാധ്യതയാണ് സര്‍വകേള്‍ പ്രവചിക്കുന്നത്.