Share this Article
Flipkart ads
ട്രംപിനെതിരായ കേസുകള്‍ പിന്‍വലിച്ചു
Trump

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസുകള്‍ പിന്‍വലിച്ചു.2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ഫെഡറല്‍ കേസുകളാണ് പിന്‍വലിച്ചത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories