പത്തനംതിട്ട കൂടലിൽ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ നാല് പേര്‍ മരിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന മല്ലശ്ശേരി സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. നാലുപേരും ഒരേ കുടുംബത്തില്‍ നിന്നുളളവരാണ്.