Share this Article
ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി; ബോട്ടിലുണ്ടായിരുന്നത് എണ്‍പതോളം യാത്രക്കാര്‍; രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്
വെബ് ടീം
posted on 18-12-2024
1 min read
Boat  Capsizes

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി രണ്ട് പേർ മരിച്ചതായി റിപ്പോർട്ട് എണ്‍പതോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 60പേരെ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. 

മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories