സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. മണ്ഡലമാസ പൂജകൾ പൂർത്തീകരിച്ച് നടയടക്കാൻ ഒരാഴ്ച മാത്രമാണ് ഇനി ശേഷിക്കുന്നത്.