Share this Article
കുവൈറ്റ് അമീറുമായി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച്ച ഇന്ന്
 Emir of Kuwait

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനം തുടരുന്നു. കുവൈറ്റ് അമീറുമായി ഇന്ന് നിർണായക കൂടിക്കാഴ്ച്ച നടത്തും. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായാണ് കൂടിക്കാഴ്ച്ച.

കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍  ഒപ്പുവയ്ക്കും. കഴിഞ്ഞ ദിവസം നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വ‌ിശിഷ്ടാതിഥിയായി’ പങ്കെടുത്തിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories