ഡൽഹിയിൽ വായു ഗുണനിലവാരം അപകടകരമായി തുടരുന്നു. ഗുണനിലവാര സൂചിക 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
'പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം';എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്ത്
പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്ത്. വോട്ടിന് വേണ്ടി പൂരം കലക്കിയെന്നും പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്നും റിപ്പോര്‍ട്ടില്‍.
അബ്ദുള്‍ സലാം കൊലക്കേസ്; 6 പ്രതികളുടെ ശിക്ഷാവിധി ഇന്ന്
കാസര്‍ഗോഡ് ,മൊഗ്രാല്‍ സ്വദേശി അബ്ദുള്‍ സലാമിനെ കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജാണ് വിധി പ്രസ്താവിക്കുക.