Share this Article
Union Budget
സൈനിക ബഹുതികളോടെ മന്‍മോഹന്‍ സിംഗിന് വിട നല്‍കി രാജ്യം
nation gives its final farewell to manmohan singh

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വിട നല്‍കാനൊരുങ്ങി രാജ്യം. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യമുനാ തീരത്തേ നിഗംബോധ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സേനാമേധാവികളും സാക്ഷിയായി.ആദരമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിമാരും സോണിയയും പ്രിയങ്കയും ആദരമര്‍പ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories