തൃശ്ശൂർ വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആർടിസി ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് നാല് വയസ്സുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി നൂറാ ഫാത്തിമയാണ് മരിച്ചത്.
പുലർച്ചെയായിരുന്നു അപകടം. പെട്ടി ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മാതാപിതാക്കളായ ഉനൈസ്, ഭാര്യ റൈഹാനത്ത് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.