കോഴിക്കോട് താമരശ്ശേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നേഴ്‌സിന് ഗുരുതരപരിക്ക്. കാരാടി സ്വദേശി ശീജയ്ക്കാണ് പരിക്കേറ്റത്. അണ്ടോണക്കാരാടി റോഡ് നിന്നുള്ള ബൈക്ക് മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ശര്‍ക്കര കയറ്റി വരികയായിരുന്ന പിക്കപ്പ് വാനില്‍ ഇരിക്കുകയായിരുന്നു. അപകടത്തില്‍ ഷീജയുടെ കാലിന് പരിക്കേറ്റു.