കോഴിക്കോട് താമരശ്ശേരി- ബാലുശ്ശേരി റോഡിൽ വിവാഹസൽക്കാരം കഴിഞ്ഞു മടങ്ങിയ സംഘത്തിന് നേരെ യുവാക്കളുടെ അഭ്യാസം പ്രകടനം.വരനും സ്ത്രീകളുമടങ്ങിയ സംഘത്തിന് നേരെയാണ് മൂന്ന് ബൈക്കുകളിൽ ആയി എത്തിയ 6 യുവാക്കൾ അഭ്യാസം പ്രകടനം നടത്തിയത്.സംഭവത്തിൽ ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.