തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി തുറക്കുന്നതിൽ തീരുമാനം ഇന്ന്. രണ്ടുദിവസത്തിനകം സമാധി പൊളിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. പ്രതിഷേധിച്ച ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ