തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ കാല്‍ വഴുതി വീണുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് സ്വദേശിയായ എറിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.
പിച്ചി സ്വദേശി നിമയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.