Share this Article
ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്ന് പുറത്തിറങ്ങിയേക്കും
Bobby Chemmanur

നടി ഹണിറോസിനെ ലൈംഗീകമായി അധിക്ഷേപിച്ചക്കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങിയേക്കും. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള റിലീസിംഗ് ഓര്‍ഡര്‍ ഇന്ന് ജയിലില്‍ എത്തിച്ചേക്കുമെന്നാണ് സൂചന. ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ഇന്നലെ പുറത്തിറങ്ങാതെയിരുന്നതാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories