നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത ആള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് ബാന്ദ്ര പൊലീസ്. അക്രമിയുമായി രൂപസാദൃശ്യം മാത്രമെന്ന് പൊലീസ് അറിയിച്ചു .കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ്.സെയ്ഫ് അലിഖാനെ തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് മാറ്റി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.