റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യ കടത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ.അറസ്റ്റിലായത് പ്രധാന ഏജൻ്റുമാരായ സന്ദീപ് തോമസും, സുമേഷ് ആന്റണിയുംസന്ദീപിനെ കൊച്ചിയിൽ നിന്നും സുമേഷിനെ തൃശ്ശൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കൂലി പട്ടാളത്തിൽ നിന്നും മോചിതനായ കൊരട്ടി സ്വദേശി സന്തോഷിന്റെ പരാതിയിലാണ് കേസ്..