Share this Article
കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡിനുള്ള ഒരുക്കങ്ങള്‍ ജൂബിലി ഹാളില്‍ പൂര്‍ത്തിയായി
 Complete for Kudumbashree Micro Enterprises Awards

എന്റര്‍പ്രൈസസ് അവാര്‍ഡ് ഷോയ്ക്കുള്ള  ഒരുക്കങ്ങള്‍ കോഴിക്കോട് ജൂബിലി ഹാളില്‍ പൂര്‍ത്തിയായി. മന്ത്രി എ.കെ.ശശീന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികളും സിനിമ -സീരിയല്‍ താരങ്ങളും പങ്കെടുക്കുന്ന ചടങ്ങ് കുടുംബശ്രീ പ്രസ്ഥാനത്തിനുള്ള വലിയ ആദരവ് കൂടിയാണ് . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories