ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് മുംബൈ പൊലീസ്. പ്രതിയുടെ കൈവശമുള്ള രേഖകൾ വ്യാജമെന്നും പൊലീസ്.