മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറിലാണ് ആന വീണത്. വനം വകുപ്പും പൊലീസും സംഭവ സ്ഥലത്തെത്തി കാട്ടാനയെ കരകയറ്റാനുളള ശ്രമം തുടരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ