സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കും. വിലക്ക് പിന്‍വലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ ഇറങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ പറഞ്ഞു. അധ്യാപകര്‍ക്കെതിരായ നടപടി പുനപരിശോധിക്കാനാണ് കമ്മിറ്റിയെന്നും മന്ത്രി പറഞ്ഞു.